Trending Now

നായ്ക്കളെ പരിചരിക്കാന്‍ ആളെ വേണം

 

കോന്നി വാര്‍ത്ത : തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്ന സ്ഥലത്ത് എത്തിക്കുക, ഓപ്പറേഷന് ശേഷമുള്ള പരിചരണം, ഓപ്പറേഷന്‍ കഴിഞ്ഞ നായ്ക്കളെ പിടിച്ച സ്ഥലത്ത് തിരികെ വിടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പരുഷന്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കും. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 10.30 ന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ 0474-2793464 നമ്പരില്‍ ലഭിക്കും.

error: Content is protected !!