Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന്239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന്239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1) അടൂര്‍ മുനിസിപ്പാലിറ്റി 2
2) പന്തളം മുനിസിപ്പാലിറ്റി 7
(കുരമ്പാല, കടയ്ക്കാട് തോന്നല്ലൂര്‍, മങ്ങാരം)
3) പത്തനംതിട്ട മുനിസിപ്പാലിറ്റി 14
(അടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, പത്തനംതിട്ട)
4) തിരുവല്ല മുനിസിപ്പാലിറ്റി 25
(മുത്തൂര്‍, തിരുവല്ല, തിരുമൂലപുരം, മേപ്രാല്‍)
5) ആനിക്കാട് ഗ്രാമപഞ്ചായത്ത് 5
(നൂറോമാവ്, ആനിക്കാട്)
6) ആറന്മുള ഗ്രാമപഞ്ചായത്ത് 3
7) അരുവാപുലം ഗ്രാമപഞ്ചായത്ത് 9
(കല്ലേലി എസ്റ്റേറ്റ്, ഊട്ടുപാറ, കൊക്കാത്തോട്,
അരുവാപുലം)
8) അയിരൂര്‍ ഗ്രാമപഞ്ചായത്ത് 4
9) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 6
(ചെന്നീര്‍ക്കര, ഊന്നുകല്‍, ഇലവുംതിട്ട)
10) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് 1
11) ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 5
(ചിറ്റാര്‍, വയ്യാറ്റുപുഴ)
12) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2
13) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 12
(ചാലയോട്, മരുതിമൂട്, മാരൂര്‍, കുന്നിട)
14) ഏറത്ത് ഗ്രാമപഞ്ചായത്ത് 13
(ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്)
15) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 6
(ഇരവിപേരൂര്‍, കുന്നത്തുംകര, ഓതറ)
16) ഏഴംകുളം ഗ്രാമപഞ്ചായത്ത് 7
(ഏനാത്ത്, ഏഴംകുളം)
17) ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 2
18) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 3
19) കടമ്പനാട് ഗ്രാമപഞ്ചായത്ത് 4
(മണ്ണടി, തുവയൂര്‍ സൗത്ത്, കടമ്പനാട്)
20) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2
21) കവിയൂര്‍ ഗ്രാമപഞ്ചായത്ത് 1
22) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 6
(കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍)
23) കോയിപ്രം ഗ്രാമപഞ്ചായത്ത് 5
(വരയന്നൂര്‍, കുന്നത്തുംകര, കുമ്പനാട്)
24) കോന്നി ഗ്രാമപഞ്ചായത്ത് 5
(വകയാര്‍, മങ്ങാരം)
25) കുളനട ഗ്രാമപഞ്ചായത്ത് 5
(കുളനട, തുമ്പമണ്‍ താഴം)
26) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
27) കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 2
28) കുളനട ഗ്രാമപഞ്ചായത്ത് 4
29) കുന്നന്താനം ഗ്രാമപഞ്ചായത്ത് 3
30) കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 4
31) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 16
(മലയാലപ്പുഴ, താഴം, പുതുകുളം, ഏറം)
32) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 3
33) മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 1
34) മൈലപ്ര ഗ്രാമപഞ്ചായത്ത് 3
35) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 1
36) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് 3
37) പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 2
38) പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 3
39) പെരിങ്ങര ഗ്രാമപഞ്ചായത്ത് 2
40) പ്രമാടം ഗ്രാമപഞ്ചായത്ത് 5
41) പുറമറ്റം ഗ്രാമപഞ്ചായത്ത് 3
42) റാന്നി ഗ്രാമപഞ്ചായത്ത് 3
43) റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് 3
44) റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 1
45) റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് 1
46) തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 1
47) വടശേരിക്കര ഗ്രാമപഞ്ചായത്ത് 5
48) വളളിക്കോട് ഗ്രാമപഞ്ചായത്ത് 1
49) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 3
50) മറ്റ് ജില്ലക്കാര്‍ 7

error: Content is protected !!