Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 201 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (50)
2) ഷാര്‍ജയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിനി (26)
3) ശ്രീലങ്കയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (54)
4) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ നിരണം സ്വദേശി (37)
5) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (60)
6) ദോഹയില്‍ നിന്നും എത്തിയ പരുമല സ്വദേശി (44)
7) ബഹ്‌റനില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (22)
8) ദുബായില്‍ നിന്നും എത്തിയ ഭഗവതിക്കുംപടിഞ്ഞാറ് സ്വദേശി (41)
9) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിനി (44)
10) ദുബായില്‍ നിന്നും എത്തിയ കടമ്പാട് സ്വദേശി (52)
11) ദുബായില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (24)
12) ബഹ്‌റനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (47)
13) കുവൈറ്റ് നിന്നും എത്തിയ റാന്നി സ്വദേശി (33)
14) ദുബായില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി (30)
15) അബുദാബിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (36)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (49)
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (39)
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (23)
19) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കോന്നി സ്വദേശി (36)
20) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കോന്നി സ്വദേശി (22)
21) ഹൈദരാബാദില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (51)
22) ഹൈദരാബാദില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (26)
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ താഴം സ്വദേശി (37)
24) തെലുങ്കാനയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (32)
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിനി (72)
26) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (30)
27) ബാംഗ്ലൂരില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശി (21)
28) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (40)
29) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓതറ സ്വദേശി (26)
30) നാഗാലാന്റില്‍ നിന്നും എത്തിയ ഓതറ സ്വദേശി (38)
31) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (26)
32) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (24)
33) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (31)
34) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (26)
35) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുണ്ടമല സ്വദേശി (30)
36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാഞ്ഞിരവേലി സ്വദേശിനി (59)
37) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (22)
38) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (22)
39) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (22)
40) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (32)
41) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (30)
42) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (36)
43) ബാംഗ്ലൂരില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (45)
44) കര്‍ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (66)
45) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണാറകുളഞ്ഞി സ്വദേശി (36)
46) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണാറകുളഞ്ഞി സ്വദേശി (30)
47) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (35)
48) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (36)
49) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (32)
50) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (38)
51) ജാര്‍ഖണ്ഡില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (42)
52) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (35)
53) ഛത്തീസ്ഗഢ് നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (24)
54) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (44)
55) ബാംഗ്ലൂരില്‍ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശി (27)
56) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (34)
57) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (34)
58) കര്‍ണാടകയില്‍ നിന്നും എത്തിയ കരികുളം സ്വദേശി (22)
59) ഡല്‍ഹിയില്‍ നിന്നും എത്തിയ ചെറുകുളഞ്ഞി സ്വദേശി (26)
60) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (29)
61) മേഘാലയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശി (27)
62) മധ്യപ്രദേശില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (30)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
63) കോട്ടമുകള്‍ സ്വദേശിനി (73). സമ്പര്‍ക്കം
64) കോട്ടമുകള്‍ സ്വദേശിനി (3). സമ്പര്‍ക്കം
65) കോട്ടമുകള്‍ സ്വദേശിനി (6). സമ്പര്‍ക്കം
66) കോട്ടമുകള്‍ സ്വദേശിനി (34). സമ്പര്‍ക്കം
67) കൊന്നമങ്കര സ്വദേശി (78). സമ്പര്‍ക്കം
68) തുവയൂര്‍ നോര്‍ത്ത് സ്വദേശി (46). സമ്പര്‍ക്കം
69) കുന്നിട സ്വദേശി (4). സമ്പര്‍ക്കം
70) ആനയടി സ്വദേശി (38). സമ്പര്‍ക്കം
71) കൈതപറമ്പ് സ്വദേശിനി (37). സമ്പര്‍ക്കം
72) തെക്കേമല സ്വദേശിനി (45). സമ്പര്‍ക്കം
73) തെക്കേമല സ്വദേശിനി (48). സമ്പര്‍ക്കം
74) നാരങ്ങാനം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) വയല സ്വദേശിനി (52). സമ്പര്‍ക്കം
76) നാരങ്ങാനം സ്വദേശി (42). സമ്പര്‍ക്കം
77) മൈലപ്ര സ്വദേശിനി (6). സമ്പര്‍ക്കം
78) മങ്ങാരം സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
79) നാരങ്ങാനം സ്വദേശിനി (80). സമ്പര്‍ക്കം
80) ഇളപ്പുപാറ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) വളളിക്കോട് സ്വദേശി (28). സമ്പര്‍ക്കം
82) താഴം സ്വദേശിനി (67). സമ്പര്‍ക്കം
83) വെണ്ണികുളം സ്വദേശി (44). സമ്പര്‍ക്കം
84) പെരിങ്ങര സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) തിരുവല്ല സ്വദേശി (39). സമ്പര്‍ക്കം
86) വെണ്‍പാല സ്വദേശി (35). സമ്പര്‍ക്കം
87) വെണ്‍പാല സ്വദേശി (24). സമ്പര്‍ക്കം
88) വെണ്‍പാല സ്വദേശി (7). സമ്പര്‍ക്കം
89) പരുമല സ്വദേശി (65). സമ്പര്‍ക്കം
90) പരുമല സ്വദേശിനി (58). സമ്പര്‍ക്കം
91) പരുമല സ്വദേശി (28). സമ്പര്‍ക്കം
92) വളളംകുളം സ്വദേശിനി (39). സമ്പര്‍ക്കം
93) വളളംകുളം സ്വദേശി (9). സമ്പര്‍ക്കം
94) വളളംകുളം സ്വദേശി (9). സമ്പര്‍ക്കം
95) മാന്നാര്‍ സ്വദേശിനി (8). സമ്പര്‍ക്കം
96) മാന്നാര്‍ സ്വദേശിനി (58). സമ്പര്‍ക്കം
97) മാന്നാര്‍ സ്വദേശി (65). സമ്പര്‍ക്കം
98) മാന്നാര്‍ സ്വദേശി (43). സമ്പര്‍ക്കം
99) നൂറോമാവ് സ്വദേശി (59). സമ്പര്‍ക്കം
100) പരുമല സ്വദേശി (50). സമ്പര്‍ക്കം
101) കുറ്റപ്പുഴ സ്വദേശിനി (30). സമ്പര്‍ക്കം
102) വെണ്ണിക്കുളം സ്വദേശി (48). സമ്പര്‍ക്കം
103) നിരണം സ്വദേശി (34). സമ്പര്‍ക്കം
104) തുകലശേരി സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
105) ഓതറ സ്വദേശിനി (37). സമ്പര്‍ക്കം
106) വളഞ്ഞവട്ടം സ്വദേശിനി (40). സമ്പര്‍ക്കം
107) തിരുവല്ല സ്വദേശി (58). സമ്പര്‍ക്കം
108) പരുമല സ്വദേശിനി (48). സമ്പര്‍ക്കം
109) കുന്നന്താനം സ്വദേശി (59). സമ്പര്‍ക്കം
110) ഓതറ സ്വദേശി (48). സമ്പര്‍ക്കം
111) ഓതറ സ്വദേശി (61). സമ്പര്‍ക്കം
112) പന്തളം സ്വദേശിനി (19). സമ്പര്‍ക്കം
113) ഓതറ സ്വദേശിനി (60). സമ്പര്‍ക്കം
114) പെരിങ്ങര സ്വദേശി (55). സമ്പര്‍ക്കം
115) കോന്നി സ്വദേശിനി (35). സമ്പര്‍ക്കം
116) ഓതറ സ്വദേശി (33). സമ്പര്‍ക്കം
117) വളളംകുളം സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
118) കാവുംഭാഗം സ്വദേശിനി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
119) ഓതറ സ്വദേശിനി (23). സമ്പര്‍ക്കം
120) ഓതറ സ്വദേശിനി (26). സമ്പര്‍ക്കം
121) ഓതറ സ്വദേശിനി (50). സമ്പര്‍ക്കം
122) ഓതറ സ്വദേശി (28). സമ്പര്‍ക്കം
123) കൂടല്‍ സ്വദേശിനി (44). സമ്പര്‍ക്കം
124) തുവയൂര്‍ സ്വദേശി (65). സമ്പര്‍ക്കം
125) ആനയടി സ്വദേശിനി (29). സമ്പര്‍ക്കം
126) പുതമല സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) കടമ്പനാട് സ്വദേശി (32). സമ്പര്‍ക്കം
128) കൈപ്പുഴ നോര്‍ത്ത് സ്വദേശിനി (37). സമ്പര്‍ക്കം
129) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (27). സമ്പര്‍ക്കം
130) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (33). സമ്പര്‍ക്കം
131) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (35). സമ്പര്‍ക്കം
132) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (38). സമ്പര്‍ക്കം
133) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (40). സമ്പര്‍ക്കം
134) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (44). സമ്പര്‍ക്കം
135) മുക്കൂട്ടുതറ സ്വദേശിനി (23). സമ്പര്‍ക്കം
136) പാലിയേക്കര സ്വദേശിനി (34). സമ്പര്‍ക്കം
137) നാരങ്ങാനം വെസ്റ്റ് സ്വദേശിനി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) മുത്തൂര്‍ സ്വദേശിനി (60). സമ്പര്‍ക്കം
139) മുത്തൂര്‍ സ്വദേശിനി (34). സമ്പര്‍ക്കം
140) മതില്‍ഭാഗം സ്വദേശി (32). സമ്പര്‍ക്കം
141) മതില്‍ഭാഗം സ്വദേശി (29). സമ്പര്‍ക്കം
142) നെല്ലിമല സ്വദേശി (40). സമ്പര്‍ക്കം
143) പുല്ലാട് സ്വദേശി (38). സമ്പര്‍ക്കം
144) പുല്ലാട് സ്വദേശി (30). സമ്പര്‍ക്കം
145) വെളളിയറ സ്വദേശിനി (67). സമ്പര്‍ക്കം
146) വെളളിയറ സ്വദേശി (42). സമ്പര്‍ക്കം
147) വായ്പ്പൂര്‍ സ്വദേശിനി (51). സമ്പര്‍ക്കം
148) കുളത്തൂര്‍ സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
149) കുന്നന്താനം സ്വദേശിനി (41). സമ്പര്‍ക്കം
150) കല്ലൂപ്പാറ സ്വദേശി (26). സമ്പര്‍ക്കം
151) ഏനാത്ത് സ്വദേശിനി (22). സമ്പര്‍ക്കം
152) കുന്നന്താനം സ്വദേശിനി (60). സമ്പര്‍ക്കം
153) കുന്നന്താനം സ്വദേശി (24). സമ്പര്‍ക്കം
154) മണ്ണടി സ്വദേശി (65). സമ്പര്‍ക്കം
155) മണ്ണടി സ്വദേശി (36). സമ്പര്‍ക്കം
156) മണ്ണടി സ്വദേശി (36). സമ്പര്‍ക്കം
157) മണ്ണടി സ്വദേശിനി (17). സമ്പര്‍ക്കം
158) മണ്ണടി സ്വദേശി (30). സമ്പര്‍ക്കം
159) നെല്ലിമുകള്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
160) പുതുശേരി സ്വദേശി (16). സമ്പര്‍ക്കം
161) നാരകത്താണി സ്വദേശി (60). സമ്പര്‍ക്കം
162) കുരമ്പാല സൗത്ത് സ്വദേശിനി (54). സമ്പര്‍ക്കം
163) കുരമ്പാല സൗത്ത് സ്വദേശി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) മങ്ങാരം സ്വദേശി (26). സമ്പര്‍ക്കം
165) പന്നിവിഴ സ്വദേശിനി (65). സമ്പര്‍ക്കം
166) മങ്ങാരം സ്വദേശിനി (51). സമ്പര്‍ക്കം
167) പെരിങ്ങനാട് സ്വദേശിനി (37). സമ്പര്‍ക്കം
168) അടൂര്‍ സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
169) മങ്ങാരം സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
170) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
171) നെല്ലിക്കാപ്പാറ സ്വദേശി (52). സമ്പര്‍ക്കം
172) കല്ലേലി സ്വദേശി (63). സമ്പര്‍ക്കം
173) ഓമല്ലൂര്‍ സ്വദേശിനി (31). സമ്പര്‍ക്കം
174) വളളിക്കോട് സ്വദേശി (55). സമ്പര്‍ക്കം
175) ആനന്ദപ്പളളി സ്വദേശിനി (34). സമ്പര്‍ക്കം
176) മേപ്രാല്‍ സ്വദേശി (49). സമ്പര്‍ക്കം
177) ചാത്തങ്കേരി സ്വദേശിനി (7). സമ്പര്‍ക്കം
178) ആനന്ദപ്പളളി സ്വദേശിനി (26). സമ്പര്‍ക്കം
179) കക്കുടുമണ്‍ സ്വദേശി (51). സമ്പര്‍ക്കം
180) ചാത്തങ്കേരി സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
181) ഇടക്കുളം സ്വദേശി (31). സമ്പര്‍ക്കം
182) ചാത്തങ്കേരി സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
183) അടൂര്‍ സ്വദേശി (32). സമ്പര്‍ക്കം
184) ഇടമുറി സ്വദേശി (23). സമ്പര്‍ക്കം
185) പെരിങ്ങനാട് സ്വദേശി (72). സമ്പര്‍ക്കം
186) നാരങ്ങാനം സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
187) പെരിങ്ങനാട് സ്വദേശിനി (10). സമ്പര്‍ക്കം
188) വടശേരിക്കര സ്വദേശിനി (45). സമ്പര്‍ക്കം
189) പെരിങ്ങനാട് സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
190) കുന്നന്താനം സ്വദേശി (27). സമ്പര്‍ക്കം
191) കാവുംഭാഗം സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
192) കൊടുമണ്‍ സ്വദേശി (23). സമ്പര്‍ക്കം
193) പറയനാലി സ്വദേശിനി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
194) പഴവങ്ങാടി സ്വദേശിനി (26). സമ്പര്‍ക്കം
195) മഞ്ഞിനിക്കര സ്വദേശി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
196) പഴവങ്ങാടി സ്വദേശിനി (58). സമ്പര്‍ക്കം
197) മന്ദിരം സ്വദേശിനി (21). സമ്പര്‍ക്കം
198) മന്ദിരം സ്വദേശിനി (48). സമ്പര്‍ക്കം
199) മന്ദിരം സ്വദേശി (23). സമ്പര്‍ക്കം
200) വെണ്‍പാല സ്വദേശി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
201) തോമ്പിക്കണ്ടം സ്വദേശി (27). സമ്പര്‍ക്കം
202) അങ്ങാടി സ്വദേശി (58). സമ്പര്‍ക്കം
203) മുണ്ടിയപ്പളളി സ്വദേശിനി (21). സമ്പര്‍ക്കം
204) തുരുത്തിക്കാട് സ്വദേശി (49). സമ്പര്‍ക്കം
205) പന്തളം സ്വദേശി (27). സമ്പര്‍ക്കം
206) നൂറോമാവ് സ്വദേശി (27). സമ്പര്‍ക്കം
207) കുന്നന്താനം സ്വദേശിനി (50). സമ്പര്‍ക്കം
208) കുന്നന്താനം സ്വദേശിനി (90). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
209) ചെറുകോല്‍ സ്വദേശി (13). സമ്പര്‍ക്കം
210) കൊറ്റനാട് സ്വദേശി (20). സമ്പര്‍ക്കം
211) കൊറ്റനാട് സ്വദേശിനി (22). സമ്പര്‍ക്കം
212) കോട്ടാങ്ങല്‍ സ്വദേശിനി (19). സമ്പര്‍ക്കം
213) കോട്ടാങ്ങല്‍ സ്വദേശിനി (48). സമ്പര്‍ക്കം
214) എഴുമറ്റൂര്‍ സ്വദേശിനി (71). സമ്പര്‍ക്കം
215) പാടിമണ്‍ സ്വദേശിനി (33). സമ്പര്‍ക്കം
216) ആനിക്കാട് സ്വദേശി (65). സമ്പര്‍ക്കം
217) തുരുത്തിക്കാട് സ്വദേശി (60). സമ്പര്‍ക്കം
218) പരിയാരം സ്വദേശിനി (60). സമ്പര്‍ക്കം
219) കല്ലൂപ്പാറ സ്വദേശിനി (74). സമ്പര്‍ക്കം
220) പരിയാരം സ്വദേശി (64). സമ്പര്‍ക്കം
221) കവിയൂര്‍ സ്വദേശി (83). സമ്പര്‍ക്കം
222) റാന്നി-പെരിനാട് സ്വദേശിനി (19). സമ്പര്‍ക്കം
223) കവിയൂര്‍ സ്വദേശി (20). സമ്പര്‍ക്കം
224) കവിയൂര്‍ സ്വദേശിനി (45). സമ്പര്‍ക്കം
225) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശി (10). സമ്പര്‍ക്കം
226) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശിനി (13). സമ്പര്‍ക്കം
227) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശി (40). സമ്പര്‍ക്കം
228) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശിനി (33). സമ്പര്‍ക്കം
229) ഐത്തല സ്വദേശിനി (51). സമ്പര്‍ക്കം
230) മാങ്കോട് സ്വദേശി (25). സമ്പര്‍ക്കം
231) മാമ്പാറ സ്വദേശി (30). സമ്പര്‍ക്കം
232) കുമ്പഴ സ്വദേശി (35). സമ്പര്‍ക്കം
233) കുമ്പഴ സ്വദേശിനി (6). സമ്പര്‍ക്കം
234) വെട്ടൂര്‍ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
235) വളളിക്കോട് സ്വദേശിനി (60). സമ്പര്‍ക്കം
236) വളളിക്കോട് സ്വദേശിനി (30). സമ്പര്‍ക്കം
237) വളളിക്കോട് സ്വദേശി (42). സമ്പര്‍ക്കം
238) അങ്ങാടിക്കല്‍ സ്വദേശി (42). സമ്പര്‍ക്കം
239) വളളിക്കോട് സ്വദേശി (69). സമ്പര്‍ക്കം
240) വലഞ്ചുഴി സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
241) കുമ്പളാംപോയ്ക സ്വദേശിനി (72). സമ്പര്‍ക്കം
242) കുലശേഖരപതി സ്വദേശിനി (5). സമ്പര്‍ക്കം
243) കുലശേഖരപതി സ്വദേശിനി (51). സമ്പര്‍ക്കം
244) കുലശേഖരപതി സ്വദേശി (53). സമ്പര്‍ക്കം
245) നെടുമണ്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
246) വളളിക്കോട് സ്വദേശി (75). സമ്പര്‍ക്കം
247) കോഴഞ്ചേരി സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
248) കുന്നന്താനം സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
249) കോന്നി സ്വദേശിനി (72). സമ്പര്‍ക്കം
250) നരിയാപുരം സ്വദേശിനി (49). സമ്പര്‍ക്കം
251) ഓതറ സ്വദേശി (7). സമ്പര്‍ക്കം
252) ഓതറ സ്വദേശി (60). സമ്പര്‍ക്കം
253) ഓതറ സ്വദേശിനി (45). സമ്പര്‍ക്കം
254) ഓതറ സ്വദേശിനി (20). സമ്പര്‍ക്കം
255) ഓതറ സ്വദേശി (75). സമ്പര്‍ക്കം
256) ഓതറ സ്വദേശിനി (26). സമ്പര്‍ക്കം
257) അടൂര്‍ സ്വദേശിനി (13). സമ്പര്‍ക്കം
258) അടൂര്‍ സ്വദേശിനി (3). സമ്പര്‍ക്കം
259) അടൂര്‍ സ്വദേശിനി (33). സമ്പര്‍ക്കം
260) തിരുവല്ല സ്വദേശി (34). സമ്പര്‍ക്കം
261) പത്തനംതിട്ട സ്വദേശി (8). സമ്പര്‍ക്കം
262) ഓതറ സ്വദേശിനി (31). സമ്പര്‍ക്കം
263) പറക്കോട് സ്വദേശിനി (59). സമ്പര്‍ക്കം

error: Content is protected !!