Trending Now

പിഞ്ചുകുഞ്ഞിനെ “അച്‌ഛൻ “ആറ്റിലെറിഞ്ഞുകൊന്നു

 

തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്‌ഛൻ ആറ്റിലെറിഞ്ഞു കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.സംഭവത്തിൽ അച്‌ഛൻ പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണന്നെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്‌ കൊന്നത്‌. വ്യാഴാഴ്‌ച കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. അത്‌ കഴിഞ്ഞ ശേഷം കുഞ്ഞിനെ വീട്ടുകാരെ കാണിക്കുവാനെന്ന്‌ പറഞ്ഞ്‌ കൊണ്ടുപോയതായിരുന്നു. കാർഡ്‌ബോർഡ്‌ പെട്ടിയിലാക്കിയാണ്‌ ആറ്റിലെറിഞ്ഞത്‌.

error: Content is protected !!