Trending Now

കോന്നി മാമൂടിന് സമീപം കടയ്ക്കു തീപിടിച്ചു

 

കോന്നി മാമൂടിനുസമീപം ഉള്ള ഓൺലൈൻ വിതരണ ശാലയിൽ തീപിടുത്തം ഉണ്ടായി . കൊറിയര്‍ സര്‍വീസും ഉണ്ട് . കോന്നി യില്‍ നിന്നും അഗ്നി ശമന വിഭാഗം എത്തി തീ അണച്ചു . ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനാണ് സാധ്യത എന്നു അറിയുന്നു . പുകയുയരുന്നത് കണ്ടാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്

error: Content is protected !!