പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾ: 926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി

കോന്നി വാര്‍ത്ത ഡോട്ട് കോം :  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾക്ക് 926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ധീരതയ്ക്കുള്ള പോലീസ് മെഡലിന് 215 ഉദ്യോഗസ്ഥരാണ് അർഹരായത് . വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 80 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ 631 പേർക്കുമാണ് ലഭിച്ചത്.എല്ലാവരും മെഡലുകള്‍ ഏറ്റുവാങ്ങി .

സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചവരിൽ 6 പേർ മലയാളികളാണ്. ധീരതയ്ക്കുള്ള 215 അവാർഡുകളിൽ 129 എണ്ണവും ജമ്മുകാശ്മീർ മേഖലയിൽ ധീര സേവനം കാഴ്ച വെച്ച പോലീസ് ഉദ്യോഗസ്ഥർക്കാണ്. നക്സൽ ബാധിത മേഖലകളിൽ പ്രവർത്തിച്ച 29 പേരും വടക്കുകിഴക്കൻ മേഖലയിലെ ധീര സേവനത്തിന് എട്ടു പേരും ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. സി ആർ പി എഫിൽ നിന്ന് 55, ജമ്മുകാശ്മീർ പോലീസിൽ നിന്ന് 81, ഉത്തർപ്രദേശിൽ നിന്ന് 23, ഡൽഹി പോലീസിൽ നിന്ന് 16, മഹാരാഷ്ട്രയിൽ നിന്ന് 14, ജാർഖണ്ഡിൽ നിന്ന് 12 ഉം പേർ ധീരത മെഡലിന് അർഹരായി . ശേഷിക്കുന്നവർ മറ്റ് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമാണ്.

മെഡൽ ലഭിച്ചവരുടെ പട്ടിക
https://www.mha.gov.in/sites/default/files/GALLANTRYANDSERVICEMEDAL_2020.PDF

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു