അടൂര്‍ ഭവാനി റോഡിന്‍റെ  നിര്‍മാണ ഉദ്ഘാടനം നടത്തി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ പ്രധാനപ്പെട്ട റോഡായ അടൂര്‍ ഭവാനി റോഡ് എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ജോസ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പ്രസാദ്, കൗണ്‍സിലര്‍ ഷൈനി ബോബി, ഡി. സജി, കെ.ജി. വാസുദേവന്‍, സി. സുരേഷ് ബാബു, സുനില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment