Trending Now

രൂക്ഷമായ കടലാക്രമണം : ശംഖുംമുഖം ബീച്ച് പ്രദേശം തകര്‍ന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് പ്രദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു . ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണനത്തിനുമായുള്ള നാലര കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായി . ഉടൻ തന്നെ നിർമ്മാണം ആരംഭിക്കും . കടലാക്രമണത്തിൽ നിന്നും ശാശ്വത പരിഹാരത്തിനായി 6 കോടി രൂപയുടെ ഒരു പ്രോജക്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!