Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നയാളും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
(കോന്നി വാര്‍ത്ത ഡോട്ട് കോം )

വിദേശത്തുനിന്ന് വന്നവര്‍
1) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 28 വയസുകാരന്‍.
2) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 54 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
3) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശിയായ 46 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
4) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
5) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 69 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
6) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
7) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 59 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
8) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 75 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
9) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 43 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
10) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 59 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
11) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 19 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
12) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 20 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
13) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 23 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
14) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 45 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
15) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 45 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
16) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 49 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
17) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 21 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
18) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 21 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
19) കോന്നി, പൂവന്‍പാറ സ്വദേശിനിയായ 42 വയസുകാരി. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
20) വായ്പ്പൂര്‍ സ്വദേശിനിയായ 46 വയസുകാരി. വായ്പ്പൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
21) തണ്ണിത്തോട് സ്വദേശിനിയായ 21 വയസുകാരി. തണ്ണിത്തോട്ടില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
22) തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി. തണ്ണിത്തോട്ടില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
23) കുലശേഖരപതി സ്വദേശിനിയായ ഒരു വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
24) കോട്ടാങ്ങല്‍ സ്വദേശിയായ 41 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
25) കോന്നി സ്വദേശിനിയായ 74 വയസുകാരി. പത്തനംതിട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.
26) ആര്‍.ടി.ഓഫീസ് ജീവനക്കാരനായ 37 വയസുകാരന്‍. കൊല്ലം ജില്ലക്കാരനാണ്. ആര്‍.ടി.ഓഫീസിലെ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
27) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. തൃശൂര്‍ ജില്ലയില്‍ താമസക്കാരിയും മുനിസിപ്പാലിറ്റിയില്‍ എന്‍ജിനിയറും ആണ്. തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!