Trending Now

ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോന്നി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടര്‍പരിജ്ഞാനം. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ജൂലൈ 15 മുതല്‍ 20 വരെയുള്ള കാലയളവിന് ഉള്ളില്‍ ഇമെയില്‍(മെയില്‍ ഐഡി [email protected] ) ചെയ്യണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് പിന്നീട് ക്ഷണിക്കും. ഫോണ്‍: 0468 2243460.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!