സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കുംഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍

കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി

അടിയന്തിര പ്രാധാന്യം ഉള്ള ന്യൂസ് : കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി : കഴിഞ്ഞ ഞായര്‍ ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു കടകള്‍ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നു

(കോന്നി നാരായണപുരം ചന്തയില്‍ മീന്‍ സ്റ്റാള്‍ ,പച്ചക്കറി കട , ( കോന്നി തുണിക്കട 24/05/2020 രാവിലെ 10.30 മുതല്‍ 11 വരെ : (ന്യൂ പാരഡൈസ് തുണിക്കട) , 11.30 മുതല്‍ 12 വരെ കോന്നി നാരായണപുരം ചന്ത ,പച്ചക്കറി കട ) കഴിഞ്ഞ ഞായര്‍ ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു കടകള്‍ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നു

കോന്നി : ജില്ലയില്‍ (29.05.2020 ന്) കോവിഡ് 19 സ്ഥിരീകരിച്ച മലയാലപ്പുഴ വെട്ടൂര്‍ സ്വദേശിനിയായ രോഗി ( PATIENT CODE: CLUSTER P 11) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 2228220, 9188297118, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
റിയാദില്‍ നിന്നും ഈ മാസം 8 നു കരിപ്പൂരില്‍ ഇറങ്ങുകയും കോട്ടയം , എരുമേലി ,വഴി വീട്ടില്‍ എത്തി . കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞു . 15 നു രക്ത സാമ്പിള്‍ പരിശോധന വന്നപ്പോള്‍ കോവിഡ് ഇല്ലെന്നു കണ്ടു . 22 നു നിരീക്ഷണത്തില്‍ നിന്നും മുക്തി നേടി ,തുടര്‍ന്നു 24 നു കോന്നിയില്‍ എത്തിയത് . അന്ന് ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു നിയന്ത്രണം ഇല്ലായിരുന്നു . കോന്നിയില്‍ ന്യൂ പാരഡൈസ് തുണിക്കടയില്‍ രാവിലെ പത്തര മുതല്‍ പതിനൊന്നു വരെ ഉണ്ടായിരുന്നു . തുടര്‍ന്നു കോന്നി ചന്തയില്‍ കയറി മീന്‍ വാങ്ങി (11.30-12 .00 ) ചന്തയിലെ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി വാങ്ങി തിരികെ വീട്ടില്‍ പോയി . രോഗ ലക്ഷണം കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വീണ്ടും രക്തം പരിശോധിച്ചതോടെ കോവിഡ് 19 സ്ഥിരീകരിച്ചു . കഴിഞ്ഞ ഞായര്‍ ദിനം ആണ് കോന്നി ചന്തയില്‍ എത്തിയത് (24/05/2020 ) . മീന്‍ കച്ചവടം ഉണ്ടായിരുന്നു . പച്ചക്കറി കടയും തുണിക്കടയും തുറന്നിരുന്നു . രോഗം വന്ന ആളുമായി ആരോഗ്യ വകുപ്പ് അധികാരികള്‍ സംസാരിച്ച് ഉറപ്പിച്ച ചാര്‍ട്ട് ആണ് ഇന്ന് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചത് .
https://konnivartha.com/2020/05/30/kovid-konni/

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു