Trending Now

നോർക്ക ധനസഹായം: അവധി ദിനവും സംശയ നിവാരണത്തിന് വിളിക്കാം

 

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്.
തിരുവനന്തപുരം- 9495231749, 8129739658, 9526056800, കൊല്ലം-8289889610, 9562951916, പത്തനംതിട്ട- 9895634239, ആലപ്പുഴ- 9446095099, കോട്ടയം- 9847463156, എറണാകുളം- 9497685653, തൃശ്ശൂർ- 9995885281, 9497492778, പാലക്കാട്- 8078188315, ഇടുക്കി- 8547784694, വയനാട്- 7907963045, 9496852965, കോഴിക്കോട്- 9495106941, 9847165448, 9495612391, കണ്ണൂർ- 9447619044, 9745986753, കാസർകോട്- 9037730304, മലപ്പുറം- 9447653355, 9446793250, 8606684451.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!