Trending Now

ഡെല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍

കോവിഡ് 19
ഡെല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ . കേരളത്തില്‍ നിന്നും 15 പേര്‍ മത സമ്മേളനത്തില്‍ എത്തി എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം .ഇതില്‍ പത്തനംതിട്ട നിവാസിയായ അമീര്‍ കഴിഞ്ഞ ചൊവ്വ ദിനം മരിച്ചിരുന്നു .

കര്‍ഫ്യൂ കാരണം ഡെല്‍ഹിയിലാണ് സംസ്കരിച്ചത് .മറ്റ്  രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു .  കൂടുതല്‍ അന്വേഷണം നടക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!