Trending Now

India May need 49-day Lockdown to Fully Combat Covid 19

India May need 49-day Lockdown to Fully Combat Covid 19
കോവിഡ് 19 : ഇന്ത്യയിൽ 49 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് പഠനം
ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.ഇപ്പോള്‍ ഉള്ള സാമൂഹിക അകലം പാലിക്കല്‍ കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തിൽ പരിശോധിച്ചത്. ഇടയ്ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പഠനം നിര്‍ദേശിക്കുന്നതു .രോഗ വ്യാപന തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര്‍ പറയുന്നുകേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ റോണോ ജോയ് അധികാരി, രാജേഷ് സിങ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയിക്കുന്നത്. യൂണിവേഴ്‌സ്റ്റിയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സിലെ ഗവേഷകരാണ് ഇവര്‍. പഠനത്തിന്റെ കരട് രൂപം കെര്‍ണല്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ ആര്‍ക്കൈവ് ആയ ArXiv-ല്‍ ആണ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇക്കാര്യം ഇന്ത്യയിലെ വിവിധ മാധ്യമങ്ങളും ബി ബി സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

India may need 49-day lockdown to fully combat Covid 19 This is in line with the study of factors such as age, social interaction patterns and population of Indian people. Researchers at Cambridge University, a study by Indian researchers at the University of Cambridge, found that the 21-day lock-down currently installed could not save the virus.
Using mathematical models, the study examines how much social distance can be used to prevent Covid19 disease. The study evaluated measures such as housekeeping, leisure for educational institutions, and so on.

The study is based on social interaction data based on people’s age. The study examines the extent to which the social interaction of Indians causes the spread of the virus and how the virus can be prevented through widespread social isolation measures. Based on this, researchers have come to the conclusion that how many days of lock down can prevent the virus.

The 21-day lock-down could not withstand the spread of the virus. The virus is likely to spread again after three weeks. Therefore, the study recommends that the lock-down be extended for at least 49 days, with occasional concessions. Researchers say this could be determined by looking at the prevalence rate in the coming days.

A study by researchers at the University of Cambridge, Rono Joy Adhikari and Rajesh Singh, found that the Covid 19 defense has the data. They are researchers in Applied Mathematics and Theoretical Physics at the University. The draft of the study was posted on ArXiv, an open archive of the Kernel university.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!