Trending Now

എ കെ ആര്‍ ആര്‍ ഡി എ കോന്നി താലൂക്ക് സമ്മേളനം

കോന്നി :എല്ലാ കാർഡ് ഉടമകൾക്കും പച്ചരി വിതരണം ചെയ്യുക,നിലവാരമുള്ള C. M. R വിതരണം ചെയ്യുക .E. P. O.S. മെഷീന്റെ പ്രവർത്തനം സുഗമമാക്കുക.ഉപയോഗ ശൂന്യമായ റേഷൻ സാധനങ്ങൾ കടയിൽനിന്ന് തിരിച്ചെടുക്കുക.തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പ്രസിഡന്റ്‌ അനിൽ മലയാലപ്പുഴ അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ജോർജ് വട്ടക്കാവ് ഉത്ഘാടനം ചെയ്തു.ചെങ്ങറ കുഞ്ഞുമോൻ, ഷാജി കോന്നി, ഉണ്ണികൃഷ്ണൻ നായർ കെ, രാധാകൃഷ്ണൻ നായർ ശശികുമാർ, രാജൻ മണ്ണിറ എന്നിവർ സംസാരിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!