Trending Now

തെരുവ് വിളക്കുകള്‍ പ്രകാശിപ്പിച്ചു

 

കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിൽ ‍ തെരുവ് വിളക്കുകള്‍ ഒന്നും തന്നെ മിക്ക ദിവസങ്ങളിലും പ്രകാശിക്കുന്നില്ല എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു കോന്നി കെ എസ് ഇ ബി അധികാരികള്‍ വേഗം തന്നെ വേണ്ട നടപടി സ്വീകരിച്ചു . കെ എസ് ഇ ബി ജീവനക്കാര്‍ക്ക് നാട്ടുകാര്‍ നന്ദി രേഖപ്പെടുത്തി, അട്ടച്ചാക്കല്‍ മേഖലയിലെ മറ്റിടങ്ങളില്‍ കത്താതെയുള്ള തെരുവ് വിളക്കുകള്‍ കൂടി പ്രകാശിപ്പിച്ച് മാതൃകയാകണം എന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!