Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നി മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന ശില്പശാല നടത്തി

കോന്നി : കോന്നി നിയോജക മണ്ഡലം വികസന ശില്പശാല നടത്തി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശില്പശാല അഡ്വ.കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു .ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു .ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് പ്രകാശ്, ശ്യാംലാൽ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ്ദ് റാഫി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ഡി എഫ് ഒ ശ്യാം മോഹൻ ലാൽ, പിഡബ്ല്യഡി എ എക്സിഇ ബി ബിനു, വാട്ടർ അതോറിറ്റി എ ഇ ജി പ്രസാദ് എന്നിവർ പങ്കെടുത്തു.മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത ശില്പപശാലയിൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട സമഗ്ര വികസനത്തെ സംബദ്ധിച്ച് രൂപരേഖ തയ്യാറാക്കി.                                                      ശില്പശാല ബഹിഷ്കരിക്കാനുള്ള യു ഡി എഫ് തീരുമാനം അപക്വമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി  എം എസ് പ്രകാശ് പറഞ്ഞു. മണ്ഡലത്തിന്‍റെ വികസനത്തിൽ പങ്കാളികളാകേണ്ട ജനപ്രതിനിധികളെ ശില്ലശാലയിൽ പങ്കെടുക്കുന്നത് വിലക്കിയ നടപടി ശരിയല്ല എന്ന് പ്രകാശ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു