മനുക്ഷ്യ ശരീരത്തിലെ അവയവങ്ങളിൽ ക്യാൻസർ വളരെ വേഗം പടരാൻ ഉള്ള കാരണം വരവ് കാർഷിക വിളകൾ ഭക്ഷിക്കുന്നതിലൂടെ .മുൻപ് വീട്ടിലെ തൊടികളിൽ എല്ലാ കാർഷിക വിഭവങ്ങളും ജൈവ വളത്താൽ ഉത്പാദിപ്പിച്ചിരുന്നു .ഇന്ന് ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങാടിയിൽ നിന്നും വാങ്ങുന്നു . കവറുകളിൽ അടക്കം ചെയ്ത മസാല കൂട്ടുകളിലും പോലും മായം . മീനിലും മുളകിലും ,കറിമസാലയിൽ പോലും കൃതിമ ചേരുവ . വീട്ടിൽ ഉള്ള കലവറ ഒന്ന് നോക്കുക .സ്വന്തമായി ഉത്പാദിപ്പിച്ച എന്തേലും സാധനം ഉണ്ടോ .ഇല്ല എന്ന് ബഹുജനം സമ്മതിക്കും .അന്നത്തിൽ സർവ്വത്ര മായം . കുടലിനും രക്തത്തിനും ആന്തര അവയവങ്ങൾക്കും തൊക്കിനും ഹാനികരമായ പലചരക്കു സാധനം . തെങ്ങിൽ പോലും വിഷ ഗുളിക വെച്ച് പാകപ്പെടുത്തുന്ന നാളികേരം . കൃഷിയിടങ്ങൾ തരിശ് നിലങ്ങളായതോടെ ക്യാൻസർ എന്ന മാരക രോഗം പടർന്നു . ഈ നേട്ടം കൈവരിച്ചവരിൽ മലയാളികൾ ഏറെയാണ് . ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലുകളിൽ കേറി .അവിടെ ക്യാൻസർ രോഗാണുക്കൾ കടന്നു കയറുന്നു . ഇനിയെങ്കിലും ശ്രദ്ധിക്കുക
Related posts
-
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി... -
ഇന്റര്‍വ്യൂ 10 ന് ( സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ് )
Spread the love പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.... -
എയ്ഡ്സ് ദിനാചരണം : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നിയില്‍ നടന്നു
Spread the love konnivartha.com; ലോക എയ്ഡ്സ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി പ്രിയദര്‍ശിനി ഹാളില്‍ ജില്ലാ കലക്ടര്‍ എസ്...
