Trending Now

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

Spread the love

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21 ന് വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണൽ.
മഞ്ചേശ്വരം, എറണാകുളം, അരൂർ , വട്ടിയൂർക്കാവ് എന്നിവിടെയും ഉപതിരഞ്ഞെടുപ്പുകൾ :
കോന്നി രാഷ്ട്രീയ ചൂടിലേക്ക്. യു ഡി എഫ്, എൽ ഡി എഫ് തികഞ്ഞ വിജയ പ്രതീക്ഷയിൽ ബി ജെ പി യുടെ വിജയ സാധ്യതാ ലിസ്റ്റിൽ കോന്നിയും.

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കോന്നി, മഞ്ചേശ്വരം , എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്‌. ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറയാണ്‌ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചത്‌

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!