തലമുടി : കൃഷിനശിപ്പിക്കുന്ന പന്നികളുടെ പേടി സ്വപ്നം
—————————–നാം വെട്ടിക്കളയുന്ന മുടി കൊണ്ട് ഏറെ പ്രയോജനം . കൃഷിയിടങ്ങളിൽ കാർഷിക വിളകളുടെ ചുവട്ടിൽ നിന്നും അല്പം അകലെയായി ഈ മുടികൾ ചുറ്റും ഇടുക . ഒരു കാട്ടുപന്നിയും പിന്നെ വിളകളെ തൊടില്ല . കോന്നി മേഖലയിൽ കർഷകർ പുത്തൻ രീതികൾ പരീക്ഷിച്ചു തുടങ്ങി .ഫലം നൂറു ശതമാനം . ബാർബർ ഷോപ്പിൽ നിന്നും ഉള്ള മുടികളിൽ അൽപം ഡീസലോ ,മണ്ണെണ്ണയോ പുരട്ടി വേണം കൃഷിയിടങ്ങളിൽ വേലിക്ക് അരുകിലും കാർഷിക വിളകളുടെ ചുവട്ടിൽ നിന്നും അൽപ്പം മാറ്റി ഇടേണ്ടത് . കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികൾ ഇവ മണപ്പിച്ചാൽ മുടികൾ നേരെ മൂക്കിൽ കേറും . മണ്ണെണ്ണ ,ഡീസൽ മണം ഉള്ളതിനാൽ പിന്നെ കൃഷിയിടത്തിൽ ഇവ നിൽക്കില്ല . നിരവധി കർഷകരാണ് ഈ വിദ്യയിൽ വിജയം കണ്ടത് . മാറ്റ് എല്ലാ വഴിയും അടഞ്ഞപ്പോൾ മുടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ള ആലോചനയുണ്ടായി . ഒടുവിൽ മുടി കൃഷി സംരക്ഷണത്തിന്റെ മാതൃകയാകുന്നു .ഒരു ചാക്ക് മുടിയ്ക്കു ബാർബർ ഷോപ്പിൽ 150 രൂപാ മാത്രം . കൃഷിയിടത്തിൽ മുടി വിതറുക . കാർഷിക വിളകളെ നൂറു മേനിയായി കിട്ടും എന്ന കാര്യത്തിൽ സംശയമില്ല . കാട്ടുപന്നികൾ കൃഷി നശിപ്പിക്കും എന്ന പേടിയും വേണ്ട .കൃഷിയിടത്തിൽ ഒരു പുതയായി മുടിയും കിടക്കും .ഈ വാർത്ത വിശ്വാസമായില്ല എങ്കിൽ പരീക്ഷിച്ചു നോക്കുക .വിജയിക്കുമ്പോൾ വിവരം അറിയിക്കുക
———————————————————
റിപ്പോർട്ട്/ഫോട്ടോ :അഗ്നി /കോന്നി വാർത്ത ഡോട്ട് കോം )
Trending Now
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം