Trending Now

“കോന്നി വാർത്ത ഡോട്ട് കോം” വെബ്‌സൈറ്റിൽ ഒരു ആരോഗ്യ പേജ് തുടങ്ങുന്നു . “ഹെൽത്തി ഫാമിലി “

ആരോഗ്യ സംരക്ഷണ ത്തിനു വേണ്ടിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു . എല്ലാ സുഹൃത്തുക്കളുടെയും സജീവ അഭിപ്രായം തേടുന്നു . വിദഗ്ധ ഡോക്ടർമാർ , (വിവിധവിഭാഗം ) വിഷയങ്ങൾ കൈകാര്യം ചെയ്യും . ചികിത്സകൾ പരമാവധി സൗജന്യമായി നൽകുവാൻ ഉള്ള ഒരു പാനൽ തയാറാകുന്നു . കോന്നി യുടെ ഹൃദയം “കോന്നി വാർത്തയിലൂടെ ” സ്പന്ദിക്കും . അഭിപ്രായം ,ക്രിയാത്‌മകമായ വിമർശനം സർവ്വോപരി നമ്മുടെ കൂട്ടായ്മ എന്നും ഉണ്ടാകണം . വാട്സ് ആപ് നമ്പർ : 8281888276 (കോന്നി വാർത്ത )
ആദ്യആരോഗ്യ വാർത്ത ഉടൻ : വിഷയം :
പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്, സൂക്ഷിക്കുക.
ലക്ഷക്കണക്കിന് ആളുകളുടെ വിഷയം
ഡോക്ടറുടെ നിരീക്ഷണം ഉടൻ പോസ്റ്റ് ചെയ്യും .സുഹൃത്തുക്കളുടെ അഭിപ്രായം തേടുന്നു
https://www.facebook.com/Healthy-family-107085600650462/

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു