മലയപ്പൂപ്പന്റെ തിരു നടയില്‍ 1101 കരിക്കിന്റെ വലിയ പടെനിയും
പത്താമുദയ മണ്ഡല പൂജയും ജൂണ്‍ 2 ശനിയാഴ്ച
………………………………………………………………………………………….
പത്തനംതിട്ട :മലകള്‍ക്കും പ്രകൃതി യ്ക്കും മാനവ കുലത്തിനും വന്നു ചേര്ന്നി ട്ടുള്ള പിണി കള്‍ ഒഴിപ്പിക്കുവാന്‍ 999 മലകളുടെ അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) 1101 കരിക്കിന്റെ വലിയ പടേനി ,പത്താമുദയ മണ്ഡല പൂജ ,പുഷ്പാഭി ഷേകം,ആനയൂട്ട് ,അന്നദാനം ,നൂറും പാലും ,കല്ലേലി വിളക്ക് ,കാവ് തൃപ്പടി പൂജ,കുംഭ പാട്ട് എന്നിവ ജൂണ്‍ 2 ശനിയാഴ്ച കാവ് ആചാര അനുഷ്ടാന പ്രകാരം നടക്കും .കാട്ടാ നകള്‍ക്ക് ചക്ക പഴവും ,വിവിധ പഴവര്‍ഗവും,കരിമ്പും ചേര്‍ത്തുള്ള ആനയൂട്ട് വനത്തില്‍ ആനതാരയില്‍ നടക്കും .
ജൂണ്‍ 2 ശനിയാഴ്ച വെളുപ്പിനെ 4 ന് മലഉണര്ത്തല്,4.30 കാവ് ഉണര്‍ത്തല്‍ കാവ് ആചാരങ്ങള്‍ ,താംബൂല സര്‍പ്പണം പറ കൊട്ടി പാട്ട് ,8.30 പ്രഭാത പൂജ പുഷ്പാഭി ഷേകം,8.45 മുതല്‍ മീനൂട്ട് ,വാനര യൂട്ട്,ആനയൂട്ട് 9 മണി മുതല്‍ പ്രസിദ്ധമായ 1101 കരിക്കിന്റെ വലിയ പടേനി ,10 മണിയ്ക്ക് അന്നദാനം ,11 ന് സര്പ്പക്കാവില് നൂറും പാലും ,വൈകിട്ട് 6 മണിയ്ക്ക് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ 6.30 ദീപാരാധന ദീപാകാഴ്ച ചെണ്ട മേളം മലയൂട്ട്,7.30കാവ് തൃപ്പടി പൂജ ,രാത്രി 9 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് .
1101 കരിക്കിന്റെ വലിയ പടേനി ക്ക് ആവശ്യമായ കരിക്ക് ,വിത്ത് ,പുഷ്പാ ഭിഷേ കത്തി നാവശ്യമായ പുഷ്പം പൂജാ ദ്ര വ്യങ്ങള്‍ എന്നിവ ഭക്ത ജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം എന്ന് കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് അഡ്വ :സി .വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ എന്നിവര്‍ അറിയിച്ചു .
Trending Now
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം