പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി

Spread the love
പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി

Picture

ലണ്ടന്‍: പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി. തൊടുപുഴ, അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യ ജയ (47) ആണ് അര്‍ബുദ രോഗത്തെതുടര്‍ന്നു നിര്യാതയായത്. പരേത ഈരാറ്റുപേട്ട കളത്തിക്കടവ് സ്വദേശിനിയാണ്.

പരേത റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. ജിസിഎസ്ഇ വിദ്യാര്‍ഥിനി നിമിഷ, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ്. പ്രസ്റ്റണില്‍ താമസിക്കുന്ന സുവര്‍ണ സഹോദരിയാണ്. റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥനാണ് നോബി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Related posts

Leave a Comment