Trending Now

കോന്നി യില്‍ പുതിയ സംരംഭങ്ങളില്ല: ഉള്ളതു മുടങ്ങി

Spread the love

കോന്നി കെഎസ്ആർടിസി ഡിപ്പോയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കെ തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. രണ്ടുനിലക്കെട്ടിടം, ആറു ബേ ഗാരിജ് എന്നിവയുടെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഡിപ്പോ പ്രവർത്തനം ആരംഭിക്കാൻ ഇവിടത്തെ മൈതാനം നിരപ്പാക്കൽ, മെറ്റലിങ്, കോൺക്രീറ്റിങ്, ചുറ്റുവേലി നിർമാണം എന്നിവയാണ് ബാക്കി. കഴിഞ്ഞയിടെ കെഎസ്ആർടിസി –റവന്യു അധികൃതർ സ്ഥലം അളന്നുതിരിച്ചു നൽകുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പണികൾ ഇഴഞ്ഞാണു നീങ്ങുന്നത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!