സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ ഉള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ ജനകീയം . പൊതുജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കോന്നിയില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രാമീണ പാതയിലൂടെ എത്തുന്ന വാഹനത്തില്‍ നിന്നും വിലകുറച്ച് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ കഴിയും .
…………………………………………………………………………………….
ചിത്രം :അരുവാപ്പുലം -അക്കരക്കാല പടി -ഊട്ടുപാറയില്‍ നിന്നും
Related posts
-
The International Space Station (ISS) was visible in Kerala this evening
Spread the lovephoto: konni ,kerala ,india konnivartha.com; The International Space Station (ISS) was visible in Kerala... -
അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ കടന്നു പോയി
Spread the love അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന്... -
ശബരിമല: നാളത്തെ ചടങ്ങുകൾ (06.12.2025)
Spread the love നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ...
