Trending Now

കപ്പല്‍ മുങ്ങി ; മലയാളി ക്യാപ്റ്റനെ ഉൾപ്പെടെ 11 പേരെ കാണാതായി 15 പേരെ രക്ഷപ്പെടുത്തി

 

പസഫിക് സമുദ്രത്തിൽ കപ്പൽ മുങ്ങി.ഫിലിപ്പീൻസ് തീരത്താണ് കപ്പല്‍ മുങ്ങിയത് .ഇന്ത്യക്കാരുൾപ്പെടെയുള്ള 26 പേരില്‍ 15 പേരെ രക്ഷപ്പെടുത്തി. 11 പേരെ കാണാതെയായി .മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് നായരെയും കാണാതെയായി .നിക്കല്‍ അയിരുമായി പോയ കപ്പല്‍ ആണ് മുങ്ങിയത് .എമറാൾഡ് സ്റ്റാർ എന്ന കപ്പലാണു മുങ്ങിയത്.
11 Indians Missing as Cargo Ship With 26 On Board Sinks Off Philippines
…………………
Eleven Indian crew members were missing on Friday after their cargo ship sank in the Pacific off the Philippines as a typhoon churned in the region, Japan’s coastguard said.

The 33,205-tonne Emerald Star with 26 Indian nationals on board sent a distress signal early Friday as the Hong Kong-registered vessel was sailing some 280 kilometres (174 miles) east of the northern tip of the Philippines, said a statement from the Japanese coastguard, which received the distress signal.

Three other vessels sailing near the area rescued 15 crew members but 11 others were still missing, a Japanese coastguard spokesman said, adding that the cargo ship has sunk.

“We have dispatched two patrol boats and three planes to the site but a typhoon has made a rescue difficult,” the spokesman added.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!