Trending Now

സോണിയാഗാന്ധി ഒഴിയുന്നു :രാ​ഹു​ൽ നേ​തൃ​ത്വ​ത്തി​ലേ​ക്ക്

നേ​തൃ​ത്വം രാ​ഹു​ൽ ഗാ​ന്ധി ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ൾ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്നു, ഇ​പ്പോ​ൾ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​വെ​ന്ന് സോ​ണി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ദീ​പാ​വ​ലി​ക്കു ശേ​ഷം രാ​ഹു​ൽ നേ​തൃ​ത്വം സ്ഥാ​നം ഏ​റ്റെ​ടു​ക്കും

രാ​ഹു​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യാ​ൽ പാ​ർ‌​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് മുതിര്‍ന്ന നേതാവ് വീ​ര​പ്പ​മൊ​യ്‌​ലി​ . പാ​ർ​ട്ടി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ താ​ൻ ത ​യാ​റാ​ണെ​ന്ന വ​സ്തു​ത രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യിരുന്നു

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി ചു​മ​ത​ല ഏ​റ്റെ​ടു​ത്താ​ൽ ഉ​ട​ൻ​ത​ന്നെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ അ​ഴി​ച്ചു പ​ണി​ക​ൾ ന​ട​ക്കും. ഇ​പ്പോ​ൾ വി​വി​ധ സം​സ്ഥാ ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ​ക്കു മാ​റ്റ​മു​ണ്ടാ​കും.കേരളത്തിലും മാറ്റങ്ങള്‍ ഉണ്ടാകും .സോളാര്‍ കേസ് സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ദേശിയ തലത്തില്‍ ചര്‍ച്ചയായി .ഈ കേസ് പാര്‍ട്ടിയുടെ നല്ല പേരിന് കോട്ടം തട്ടി .നേതൃത്വം പരാജയപെട്ടു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു .കോണ്‍ഗ്രസ്സിന് ഉള്ളില്‍ നിന്നുപോലും രൂക്ഷ വിമര്‍ശനം ഉണ്ടായി .മന്ത്രിമാരെ നിയന്ത്രിക്കുവാന്‍ മുഖ്യമന്ത്രി യായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല തുടങ്ങിയ കാര്യങ്ങള്‍ ഗൌരവമായി കാണുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!