Trending Now

ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തംമൂലം മ​രി​ച്ചു

 

തൊ​ടു​പു​ഴ ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ദേ​വ​രാ​ജ്(31) ആ​ണു മ​രി​ച്ച​ത്. ഒ​മാ​നി​ലെ സോ​ഹാ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു . ഒ​മാ​നി​ൽ ന​ഴ്സാ​യ സി​നി​യാ​ണു ഭാ​ര്യ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!