Trending Now

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശബരിമലയില്‍ എത്തും

 
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ മാസം 17ന് ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തും. പി​ണ​റാ​യി​വിജയന്‍ ആദ്യമായാണ് ശ​ബ​രി​മ​ല യില്‍ എത്തുന്നത്‌ .മുഖ്യമന്ത്രി യായിരുന്ന അച്ചുതാനന്ദന്‍ ശബരിമലയില്‍ എത്തിയിരുന്നു .
സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ക്കു​ന്ന പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ ശി​ലാ സ്ഥാ​പ​ന​ത്തി​നാ​യാ​ണ് 17നു ​രാ​വി​ലെ മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പിണറായി പമ്പയില്‍ എത്തി ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തേ​ക്ക് പോയില്ല .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!