ഓണം ….. ആശംസകള്‍…..

പമ്പയൊഴുകി പടരും വഴിയില്‍
കുളിരല നിറയും മണിമലനദിയും
അച്ചന്‍കോവില്‍ നദിയുടെ പുളിനങ്ങള്‍ താണ്ടി
പൂര്‍ണതതേടി കക്കാട്ടാർ ഒഴുകുന്നു
വന്നണഞ്ഞു പത്തനംതിട്ടയുടെ ഓണം …..
ആശംസകള്‍……
Advertisement
Google AdSense (728×90)

മറുപടി രേഖപ്പെടുത്തുക