തമിഴ് ജനതയുടെ മാനസ മന്നന് രജനീകാന്ത് ചികിത്സക്ക് അമേരിക്കയിലേക്ക് പോയി .മരുമകന് ധനുഷ് നിര്‍മ്മിക്കുന്ന കാല കരികാലയുടെ ഷൂട്ടിംഗ് തല്ക്കാലം നിര്‍ത്തി വച്ചാണ് രജനി ചികിത്സക്ക് പോയത് .മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയും കൂടെ ഉണ്ട് .ആരോഗ്യ പ്രശ്നം രജനിയെ അലട്ടുന്നുണ്ട് .രജനിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആരാധകര്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും നടത്തുന്നു .ഈ മാസം പത്തിന് രജനി തിരിച്ചെത്തി കാല കരികാലയുടെ ബാക്കി ഭാഗങ്ങളില്‍ അഭിനയിക്കും
Related posts
-
തമിഴിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന് (86) അന്തരിച്ചു
Spread the lovekonnivartha.com; :Veteran Tamil cinema producer and owner of AVM Studios in Chennai, M. Saravanan... -
വിയറ്റ്നാമീസ് ചിത്രം “സ്കിൻ ഓഫ് യൂത്തി”ന് ‘സുവർണ്ണമയൂരം’ പുരസ്കാരം
Spread the love വിയറ്റ്നാമീസ് ചിത്രമായ “സ്കിൻ ഓഫ് യൂത്ത്” മികച്ച ചലച്ചിത്രത്തിനുള്ള അഭിമാനകരമായ ‘സുവർണ്ണമയൂരം’ നേടി. ഗോവ മുഖ്യമന്ത്രി ഡോ.... -
ഐതിഹാസിക ലോകം ഐഎഫ്എഫ്ഐ വേദിയിലെത്തിച്ച് എ.ആർ.എം
Spread the love konnivartha.com; ഒരു ഐതിഹാസിക വിളക്ക്; മൂന്ന് തലമുറകളുടെ കഥ; ശക്തമായ ഭാവനാലോകത്തെ സാഹസിക യാത്ര. ‘എ.ആർ.എം.’ (അജയൻ്റെ...
