കേരളത്തില്‍ സജീവമായ കനത്ത മഴ രണ്ടുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു . മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് ഉള്ള അറിയിപ്പില്‍ പറയുന്നു .മലയോര മേഖലയില്‍ കനത്ത മഴ പെയ്യുന്നു .ഉരുള്‍പൊട്ടല്‍ സാധ്യത കണക്കില്‍ എടുത്ത് വിനോദ സഞ്ചാരികള്‍ ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കണം .വെള്ള ചാട്ടങ്ങളില്‍ ഇറങ്ങരുത് .പാറകളില്‍ വഴുക്കല്‍ ഉണ്ട് .നദികളില്‍ കുത്ത് ഒഴുക്ക് ഉണ്ട് .ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ വൈദുതി ബന്ധം പാടില്ല.
Related posts
-
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി... -
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഡിസംബർ 7ന് അവസാനിക്കും
Spread the love പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും... -
ശബരിമലയിൽ സുരക്ഷ ശക്തമാക്കി :സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്
Spread the loveഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ...
