Trending Now

ടി​വി അ​വ​താ​രി​ക​യെ “പരസ്യമായി ”  ചും​ബിച്ചു

ടി​വി അ​വ​താ​ര​ക​യെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച ടെ​ന്നീ​സ് താ​ര​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഫ്ര​ഞ്ച് താ​രം മാ​ക്സിം ഹാ​മു​വി​നെ​യാ​ണ് അ​ധി​കൃ​ത​ർ റോ​ളം​ഗ് ഗാ​രോ​വി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​ശേ​ഷം അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യൂ​റോ​സ്പോ​ർ​ട് അ​വ​താ​ര​ക മാ​ലി തോ​മ​സി​നോ​ടാ​ണ് ഹാ​മു മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ ഇ​യാ​ൾ അ​വ​താ​ര​ക​യെ വ​ലി​ച്ച​ടു​പ്പി​ച്ച​ശേ​ഷം ബ​ല​മാ​യി ചും​ബി​ക്കു​ക​യാ​യി​രു​ന്നു. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ഹാ​മു​വി​ന്‍റെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ഹാ​മു​വി​നെ ഇ​ടി​ച്ചേ​നെ​യെ​ന്ന് മാ​ലി തോ​മ​സ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!