സി​വി​ൽ​സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു കെ.​ആ​ർ.​ന​ന്ദി​നിക്ക് ഒന്നാം റാങ്ക്

ന്യൂ​ഡ​ൽ​ഹി: യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ സി​വി​ൽ​സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി കെ.​ആ​ർ.​ന​ന്ദി​നി​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ൻ​മോ​ൽ ഷേ​ർ​സിം​ഗ് ബേ​ദി, ജി. ​റൊ​ണാ​ങ്കി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ഇ​ത്ത​വ​ണ 1099 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​രീ​ക്ഷാ​ഫ​ലം upsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!