മുഖ്യ മന്ത്രി പിണറായി വിജയന് നയിക്കുന്ന ഇടതു സര്‍ക്കാര്‍ മന്ത്രി സഭ വികസിപ്പിച്ചാല്‍ പാലായില്‍ നിന്നും മാണി സി കാപ്പാനും പത്തനംതിട്ട ജില്ലയില്‍ നിന്നും ഇവരില്‍ ഒരാള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും . 25 വര്‍ഷമായി യു ഡി എഫ് കയ്യില്‍ വെച്ചിരുന്ന കോന്നി മണ്ഡലം പിടിച്ചെടുത്ത കെ യു ജനീഷ് കുമാറിന് മുന്‍ തൂക്കം കിട്ടുവാന്‍ സാധ്യത ഉണ്ട് . മലയോര മേഖലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടായാല്‍ അത് ജില്ലയില്‍ ആകമാനം വികസനം ഉണ്ടാകും .ഇപ്പോള്‍ ജില്ലയില്‍ മന്ത്രി ഇല്ല . കോന്നി മെഡിക്കല്‍ കോളജ് ഉള്‍പെട്ട മണ്ഡലത്തില്‍ നിരവധി വികസനം മുടങ്ങി കിടക്കുന്നു .ഇനിയും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം . അതില്‍ പ്രാധാന്യം കോന്നിയിലെ പട്ടയവിഷയം , ഭൂരഹിതരായവര്‍ക്ക് ഭൂമി , കോന്നി ആര് ഡി ഒ ഓഫീസ് , കോടതി ,…
Read More