Trending Now

പട്ടയ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രാമ സംഗമം : പ്രക്ഷോഭ സമരത്തിന് ജനകീയ പിന്തുണ

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വാഴപ്പാറ, മാങ്കോട്, പൂങ്കുളഞ്ഞി, ചിതൽ വെട്ടി പ്രദേശങ്ങളിൽ കഴിയുന്ന 2000 ത്തിൽപ്പരം കുടുംബങ്ങൾ 1971 മുതൽ താമസക്കാരായ ജനങ്ങൾക്ക് പട്ടയം ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാവർക്കും പട്ടയം എന്ന് എല്ലാ പാർട്ടികളും പറയാറുണ്ടെങ്കിലും ഈ വിഷയത്തിൻമേൽ നാളിതുവരെയായി... Read more »
error: Content is protected !!