Trending Now

ഗുണനിലവാരം ഇല്ലാത്ത എണ്ണ കോന്നി മേഖലയില്‍ വ്യാപകമായി വില്‍ക്കുന്നു

ഗുണനിലവാരം ഇല്ലാത്ത എണ്ണ കോന്നി മേഖലയില്‍ വ്യാപകമായി വില്‍ക്കുന്നു . ഇത്തരം എണ്ണകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു . കൃത്രിമ എണ്ണകള്‍ കൊല്ലം ഭാഗത്ത് നിന്നുമാണ് കോന്നി യില്‍ എത്തിക്കുന്നത് . ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പൊരിപ്പ് സാധനങ്ങള്‍ കുടല്‍ രോഗത്തിന് കാരണമാകുന്നു... Read more »
error: Content is protected !!