കൊറോണ വൈറസ് (കൊവിഡ്19) രോഗം പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം: • സോപ്പും വെള്ളവും അല്ലെങ്കില് ആല്ക്കഹോള് അടിസ്ഥാനമാക്കിയുള്ള ഹാന്ഡ് റബ് ഉപയോഗിച്ച് കൈകള് ഇടയ്ക്കിടെ വൃത്തിയാക്കുക. • ചുമ അല്ലെങ്കില് തുമ്മലിന് ശേഷം കൈ കഴുകുക; രോഗികളെ പരിചരിക്കുമ്പോള്; ഭക്ഷണം തയ്യാറാക്കുതിനു മുമ്പും ശേഷവും; കഴിക്കുതിനുമുമ്പ്; ടോയ്ലറ്റ് ഉപയോഗിച്ച ശേഷം; കൈകള് വൃത്തികെട്ടതായിരിക്കുമ്പോള്; മൃഗങ്ങളോ മാലിന്യങ്ങളോ കൈകാര്യം ചെയ്ത ശേഷം നിര്ബ്ബന്ധമായും കൈകള് വൃത്തിയാക്കണം. • ചുമയോ തുമ്മലോ ഉള്ള ഏതൊരാളില് നിന്നും കുറഞ്ഞത് 1 മീറ്റര് (3 അടി) അകലം/ദൂരം നിലനിര്ത്തുക. • നിങ്ങളുടെ കൈ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. പരസ്യമായി തുപ്പരുത്. • ചുമയോ തുമ്മലോ വരുമ്പോള് ടിഷ്യു അല്ലെങ്കില് കൈമുട്ട് ഉപയോഗിച്ച് നിങ്ങളുടെ വായയും മൂക്കും പൊത്തുക. ടിഷ്യു ഉടനടി ഉപേക്ഷിച്ച് കൈകള് വൃത്തിയാക്കുക. വൈദ്യോപദേശം •…
Read More