സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾ: 926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി

കോന്നി വാര്‍ത്ത ഡോട്ട് കോം :  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾക്ക് 926 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ധീരതയ്ക്കുള്ള പോലീസ് മെഡലിന് 215 ഉദ്യോഗസ്ഥരാണ് അർഹരായത് . വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 80 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ 631 പേർക്കുമാണ് ലഭിച്ചത്.എല്ലാവരും... Read more »