Trending Now

കടുവയെ മുള്ളന്‍പന്നി ആക്രമിച്ചിരുന്നു : ആഹാരം കിട്ടാതെയാണ് കടുവ ചത്തത്

  കോന്നി വാര്‍ത്ത ഡോട്ട് കോം   വടശ്ശേരിക്കര അരീക്കകാവില്‍ അവശനിലയില്‍ ചത്ത കടുവയെ മുള്ളന്‍പന്നി ആക്രമിച്ചിരുന്നു . ഇന്നലെ ചത്ത കടുവയുടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു .കടുവയുടെ ശരീര അവശിഷ്ടം ദഹിപ്പിച്ചു . ആഹാരം കഴിക്കാന്‍ കഴിയാത്തതിനാലാണ് കടുവ ക്ഷീണിച്ചു അവശയതയിലായി ചത്തത്... Read more »
error: Content is protected !!