പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പു ഉടമകള്‍” മജീഷ്യന്‍ ” നിക്ഷേപകരുടെ കോടികള്‍ “ആവിയായി “

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് ഉടമകള്‍ ” മജീഷ്യന്‍ “എന്നു പറയാന്‍ ആഗ്രഹിക്കുന്നു . നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ ആവിയായി അപ്രതീക്ഷമായി . കേരളം കണ്ട ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ തട്ടിപ്പ് സ്ഥാപനമായി പോപ്പുലറും അനുബന്ധ സ്ഥാപനങ്ങളും മാറുന്നു . കഴിഞ്ഞ ഏതാനും ദിവസമായി ഈ സ്ഥാപന ഉടമകള്‍ ഹെഡ് ഓഫീസ് എന്ന മായാജാല കൊട്ടാരം അടച്ചു പൂട്ടി മുങ്ങി . വളരെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി നൂറുകണക്കിനു നിക്ഷേപകരുടെ കോടികണക്കിന് രൂപയുമായി ഉടമയും കുടുംബവും മുങ്ങി നടക്കുന്നു . ഏറെ വിശ്വസ്ത സ്ഥാപനം എന്ന നിലയില്‍ ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ പ്രവര്‍ത്തിച്ചു വന്ന പോപ്പുലര്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ഒരു സുപ്രഭാതത്തില്‍ പൊളിഞ്ഞതല്ല . വളരെ നാളുകളായുള്ള ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ടെന്ന്…

Read More