Trending Now

സ്കൂള്‍ ബസിലെ പീഡനം : കേസ് കെട്ടിച്ചമച്ചത്, പ്രതിയായി ആരോപിക്ക പെട്ട വ്യക്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പോലീസിന് നാണക്കേട്‌ കൊച്ചി :സ്കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പോലീസ് കെട്ടിച്ചമച്ചത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. പോലീസുകാർ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്ന് ജസ്റ്റിസ്... Read more »
error: Content is protected !!