Trending Now

ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമരം ഫലം കണ്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തുനിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.... Read more »
error: Content is protected !!