Pathanamthitta District Administration to take immediate action to start First Line Treatment Centers: People can make donations കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടിയന്തരമായി തുടങ്ങാന്‍ നടപടിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം: ജനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാം: കട്ടിലുകള്‍, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോര്‍ത്ത്, പുതപ്പ്, സര്‍ജിക്കല്‍ മാസ്‌ക്, പി. പി. ഇ കിറ്റ്, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, സ്റ്റീല്‍ സ്പൂണ്‍, ജഗ്, മഗ്, ബക്കറ്റ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ചെറിയ ബിന്നുകള്‍, കസേര, ബെഞ്ച്, സാനിറ്ററി പാഡുകള്‍, ഡയപ്പര്‍, പേപ്പര്‍, പേന, മാസ്‌ക്, കുടിവെളളം, എമര്‍ജന്‍സി ലാംപ്, മെഴുകുതിരി തുടങ്ങിയവയാണ് സിഎഫ്എല്‍ടിസികളിലേക്ക് അടിയന്തരമായി ആവശ്യമുള്ളത്(അടൂര്‍ താലൂക്ക് ഓഫീസ് – 04734 224826, കോഴഞ്ചേരി താലൂക്ക് ഓഫീസ് – 0468 2222221, കോന്നി താലൂക്ക്…
Read More