കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു

കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു : വ്യാപക പരാതി:ഏജന്‍സി സ്ഥാപനം അടച്ചതായി ഉടമ കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ആര്‍ റ്റി ഓഫീസിലെ താല്‍കാലിക ജീവനകാരനുമായി ബന്ധപ്പെട്ടഎല്ലാവരും കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസ് ഉത്ഘാടനത്തിന് ഈ ആളും സജീവമായി ഉണ്ടായിരുന്നു . ഈ ആള് ബന്ധപ്പെട്ട പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി ,കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , പത്തനംതിട്ട ,കോന്നി ഓഫീസുകളിലെ ജീവനകാര്‍ എന്നിവര്‍ സ്വയം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു .എന്നാല്‍ ഈ രോഗിയുമായി ബന്ധപ്പെട്ട കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഓട്ടോ കണ്‍സല്‍റ്റിങ് സ്ഥാപനം ഇന്ന് രാവിലെ തുറക്കുകയും അപേക്ഷകളുമായി ആളുകള്‍ എത്തുകയും…

Read More