News Diary
ഒമാനില്‍ കനത്ത മഴ: 12 മരണം; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും
ഒമാനില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് മരണപ്പെട്ടത്…
ഏപ്രിൽ 14, 2024