ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി : ജില്ലാ കളക്ടർ വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് കോപ്പി സമർപ്പിക്കാത്ത സ്ഥാപന ധാവികൾക്കെതിരെയും നോട്ടീസ് നൽകിയതായി കളക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് നീരീക്ഷകര്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎസിനെ നിയമിച്ചു. ചെലവ് നിരീക്ഷകന്‍ ആയി കമലേഷ് കുമാര്‍ മീണ ഐആര്‍എസ് പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസിനെയും നിയമിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ 27 ന് ജില്ലയില്‍ എത്തും. പോളിംഗ് ബൂത്ത് അറിയാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിംഗ് ബൂത്തുകള്‍ കണ്ടെത്താനുള്ള…
Read More