Trending Now

1725 പേർക്ക് കോവിഡ്: 1131 പേർക്ക് രോഗമുക്തി

  ചികിത്സയിലുള്ളത് 15,890 പേർ: 24 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 1725 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, തൃശൂർ... Read more »
error: Content is protected !!