കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള നാലു പേരും, അടൂര്‍ ക്ലസ്റ്ററിലുളള രണ്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. വിദേശത്തുനിന്ന് വന്നവര്‍ 1) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (25) 2) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (33) 3) ഖത്തറില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (26) 4) സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (32) 5) കുവൈറ്റില്‍ നിന്നും എത്തിയ മുട്ടത്തുകോണം…
Read More