പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് (19) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.എ.ഇ.യില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 29 വയസുകാരന്‍. 2) അബുദാബിയില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 47 വയസുകാരന്‍. 3) അബുദാബിയില്‍ നിന്നും എത്തിയ തുമ്പമണ്‍ താഴം സ്വദേശിയായ 43 വയസുകാരന്‍. 4) ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ ഏഴു വയസുകാരന്‍. 5) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, കുറുങ്ങഴ സ്വദേശിയായ 62 വയസുകാരന്‍. 6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി, പഴവങ്ങാടി സ്വദേശിയായ…
Read More